ചെങ്ങന്നൂർ: ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ ബി ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ (OE/ മാനേജ്മെന്റ്) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ (മാനേജ്മെന്റ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ (SC/BX/LA) കാറ്റഗറിയിലും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 2025-26 ൽ പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയുടെ റാങ്ക് സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്നതിനുള്ള ഇതര സർട്ടിഫിക്കറ്റുകളും സഹിതം 11, 12. ......
പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കി നടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യുവ നടി അടക്കം നിയമനടപടിക്ക് ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുഎസ് ഗവൺമെന്റിന്റെ ഇംഗ്ലീഷ് ലാംഗ്വേജ് ഫെലോ പ്രോഗ്രാമിന്റെ ഭാഗമായി റോയ്സ് ആർ. ഹൊറാക്കിനെ ഇംഗ്ലീഷ് ലാങ്വേജ് ഫെലോ ആയി കുസാറ്റ് വൈസ് ചാൻസലർ ഡോ. ......
തൃശൂർ കുന്നംകുളം പൊലീസിന് മാവോയിസ്റ്റ് ഭീഷണി. ഇന്ന് രാവിലെയാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ഭീഷണികത്ത് ലഭിച്ചത്.......
വെണ്മണി .ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സ്ഥാനാരോഹണ സമ്മേളനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് നിർവ്വഹിച്ചു. ......
ചെങ്ങന്നൂർ: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുളക്കുഴ ശ്രീദുർഗ്ഗാ ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ കാണിയ്ക്ക മണ്ഡപം കവലയിൽ പതാകദിനം നടത്തി. ആഘോഷസമിതി അദ്ധ്യക്ഷൻ എസ്. ......
പതിനേഴുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറശാലയിലാണ് സംഭവം. പെരുവിള സ്വദേശിനി നയനയാണ് മരിച്ചത്.......
എട്ടുമാസം കഴിഞ്ഞ് അധികാരത്തിൽവരുമ്പോൾ സുജിത്തിനെ മർദ്ദിച്ച നാല് പൊലീസുകാരെ പിരിച്ചുവിടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എട്ട് മാസത്തിനിടയ്ക്ക് മിണ്ടാതിരിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ......
മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ഫഹദ് ഫാസിൽ ഇതുവരെ തമിഴിലെ മറ്റ് നായകന്മാർ അഭിനയിച്ച ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. 2017-ൽ ശിവകാർത്തികേയൻ നായകനായി അഭിനയിച്ച 'വേലൈക്കാരൻ' എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ......